അശോകൻ കെ. പി. അന്തരിച്ചു

...

അശോകൻ കെ. പി. അന്തരിച്ചു

  • JOIN:01/11/2025
  • DEATH:14/05/2026

പിലാത്തറ ഹോപ്പ് റീഹാബിലിറ്റേഷൻ സെന്ററിൽ സാന്ത്വന പരിചരണത്തിൽ കഴിഞ്ഞിരുന്ന ചെറുകുന്ന് ചൂണ്ട റോഡ് സ്വദേശി അശോകൻ കെ. പി. (60) നിര്യാതനായി. ചെറുകുന്ന് ചൂണ്ട റോഡിലെ സി. കെ. പി. ഹൗസ് താമസക്കാരനാണ്. പിലാത്തറയിലെ ഹോപ്പ് സെന്ററിൽ വെച്ചായിരുന്നു അന്ത്യം. പരേതനായ പി. നാരായണന്റെയും പരേതയായ സരസ്വതി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ശ്രീജ കെ. പി. പവിത്രൻ കെ. പി. പത്മജൻ കെ. പി. ഭൗതിക ശരീരം സംസ്കാര ശുശ്രൂഷകൾക്കായി ചെറുകുന്നിലെ വസതിയിലേക്ക് കൊണ്ടുപോയി.



WhatsAppShare
Share
In Loving Memory