പട്ടുവം മംഗലശേരി അരിയിൽ ലക്ഷ്മി കെ ഹോപ്പിൽ നിര്യാതയായി.

...

പട്ടുവം മംഗലശേരി അരിയിൽ ലക്ഷ്മി കെ ഹോപ്പിൽ നിര്യാതയായി.

  • JOIN:04/03/2026
  • DEATH:23/04/2026

പക്ഷാഘാതം വന്ന് ശരീരം തളർന്ന് അവശനിലയിൽ പരിചരിക്കാനാളില്ലാത്ത അവസ്ഥയിൽ രണ്ടായിരത്തി ഇരുപത്തി അഞ്ച് മാർച്ചിൽ പട്ടുവം പഞ്ചായത്ത് പ്രസിഡന്റും തളിപ്പറമ്പ് പോലീസും ചേർന്ന് പിലാത്തറ ഹോപ്പിൽ എത്തിച്ച പട്ടുവം മംഗലശേരി അരിയിൽ കണ്ടബേത്ത് ഹൗസിൽ ലക്ഷ്മി കെ. 64 വയസ്സ് ഹോപ്പിൽ നിര്യാതയായി. പരേതരായ അമ്പുവിന്റെയും മാധവിയുടെയും മകളാണ്. സംസ്കാരം നാട്ടുകാരുടെ നേതൃത്വത്തിൽ പട്ടുവത്ത് നടത്തും.



WhatsAppShare
Share
In Loving Memory